¡Sorpréndeme!

ഓര്‍മ്മകളിൽ അബി | #ActorAbi | filmibeat Malayalam

2018-11-30 1 Dailymotion

today kalabhavan abi's first death anniversary
മിമിക്രിയിലൂടെ വേദികളെ പുളകം കൊള്ളിച്ച അതുല്യ കലാകാരനായിരുന്നു കലാഭവന്‍ അബി. മലയാള സിനിമയില്‍ ശബ്ദാനുകരണം കൊണ്ടും ശ്രദ്ധേയനായ അബി ഓര്‍മ്മയായിട്ട് ഇന്നേക്ക് ഒരു വര്‍ഷം ആയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം നവംബര്‍ 30 നായിരുന്നു അപ്രത്യക്ഷിത മരണത്തിലൂടെ അബി വിട്ട് പിരിഞ്ഞത്.
#KalabhavanAbi